Swiss couple found perfectly preserved on glacier 75 years after disappearing. 1942 ആഗസ്റ്റ് 15 നാണ് ഇവര്‍ വീടുവിടുന്നത്. പിന്നീട് ഇവരെ ആരും കണ്ടിട്ടില്ല. 75 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലോകമറിയുന്നത്.